Australia Announced Test Squad Vs India | Oneindia Malayalam
2020-11-12 2,502
Australia Announced Test Squad Vs India ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരുപാട് സര്‍പ്രൈസുകളുമായാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു പുതുമുഖങ്ങള്‍ 17 അംഗ ഓസീസ് ടീമില്‍ ഇടം പിടിച്ചു.